മുഖമൊഴി
Account Test LOWER & HIGHER | |
Books | Average Marks |
Kerala Treasury Code I | 65 |
Kerala Treasury Code II | 10 |
Kerala Account Code II | 25 |
A:-TR 7A
B:-TR 20
C:-TR 5
D:-TR 5A
Correct Answer:- Option-A
2014 ജൂലായ് മാസം ഫോമ്‌സ് ചോദിച്ചത് 24 മാര്‍ക്കിന്!!!
ഇത്തരം ചോദ്യം വന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത്,
കെ.ടി.സി. വാള്യം 2 ലെ ആദ്യഭാഗത്തെ കണ്ടന്റ് പേജ് നോക്കുക. ട്രഷറി കോഡിലെ ഫോമുകളുടെ നമ്പറും വിവരങ്ങളും അതില്‍ കാണാം. അതില്‍ നോക്കിയാല്‍ ഉത്തരം കിട്ടും.
(T.R = Treasury Receipt)
എക്കൗണ്ട് കോഡ് വോളം രണ്ടിലെ ആര്‍ട്ടിക്കിള്‍ 127 കഴിഞ്ഞ്
നാല് പോജുകളിലായി ഇവയുണ്ട് (പേജ് നമ്പര്‍.83 മുതല്‍ 86 ആറ് വരെ)-(2015 Edition) :(T.A =Treasury Accounts)
എളുപ്പത്തില്‍ മാര്‍ക്കുവാങ്ങാനുള്ള ഒരു മാര്‍ഗ്ഗമാണിത്.😊
മൂന്‍വര്‍ഷചോദ്യപേപ്പര്‍ നോക്കിയാല്‍
നിങ്ങള്‍ക്കിത് മനസ്സിലാകും
Disclaimer:
The rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always
Subscribe to:
Posts (Atom)